Miracle Mind
മനുഷ്യജീവിതത്തിലെ ഏതു വിധത്തിലുള്ള വിജയങ്ങൾക്കും, പരാജയങ്ങൾക്കും, ആരോഗ്യത്തിനും, അനാരോഗ്യത്തിനും കാരണമായി വർത്തിക്കുന്നത് അവനവന്റെ മനസ്സിലെ ഉപബോധമനസ്സിന്റെ (Subconscious mind) ശക്തിയാണ്.
- ഉപബോധ മനസ്സിന്റെ ശക്തി അനന്തവും, അപാരവും, സമയകാലങ്ങൾക്ക് അതീതവുമാണ്. ഈ ശക്തിയെ എങ്ങനെ ജീവിതത്തിൽ പ്രയോഗിക്കാം എന്നതിനുള്ള ലളിതവും, ഫലപ്രദവുമായ tools & techniques ആണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ഏതൊരു വ്യക്തിയുടെ ജീവിതത്തെയും മാറ്റിമറിക്കാനും,സ്നേഹത്തിന്റെയും,ശാന്തിയുടെയും, ഐക്യത്തിന്റെയും,നന്മയുടെയും, സമൃദ്ധിയുടെയും തീരത്തേക്ക് നിങ്ങളെ നയിക്കുവാനുമുള്ള ഊർജ്ജം ഈ കോഴ്സിൽ അടങ്ങിയിരിക്കുന്നു.
- ഈ കോഴ്സ് നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും…..
-
ഈ കോഴ്സിൽ ഉപയോഗിക്കുന്ന ഭാഷ നിങ്ങളുടെ വീട്ടിലും നാട്ടിലും തൊഴിലിടത്തിലും ഉപയോഗിക്കുന്ന ഭാഷയാണ്…
-
വളരെ ലളിതമായ ഭാഷയിലാണ് ഈ കോഴ്സ് കൈകാര്യം ചെയ്തിട്ടുള്ളത്.
അവനവന്റെ ഉള്ളിലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം ഈ കോഴ്സ് നിങ്ങൾക്ക് തരുന്നു.
ഈ കോഴ്സ് repeat ചെയ്തു കേൾക്കുന്നു എന്ന് ഉറപ്പുവരുത്തുക.
നിധി നിങ്ങളുടെ മനസ്സിലാണ് ഒളിഞ്ഞിരിക്കുന്നത്